Loading...

News & Updates

Latest Updates

Latest Happenings in Movie Industry

Movie that must be presented to global audience, Santhosh George Kulangara on 'Aadujeevitham'.

Twenty-five days after its theatrical release, 'Aadujeevitham', directed by Blessy, continues to shine at the box office, surpassing Rs 150 crore in earnings. The film's leading actor and distributor, Prithviraj Sukumaran, Blessy, and other distinguished guests gathered in Kochi to commemorate the film's twenty-fifth day. At the event, prominent journalists…

27 Apr 2024


ഫെഫ്ക തൊഴിലാളി സംഗമത്തിലെ നിമിഷങ്ങൾ...

ഫെഫ്ക തൊഴിലാളി സംഗമത്തിലെ നിമിഷങ്ങൾ..#FEFKA#fefkaeditorsunion #cinema#mammootty#mohanlal#bunnikrishnan#rejishavijayan#nikhilavimal#SibiMalayil#arjunashokan #unnimukundan  #aiswaryalakshmi#MahimaNambiar #JojuGeorge #Kunchakoboban #Jayasurya #Indrans #shibugsuseelan

27 Mar 2024


'101 കോടി ഉറപ്പ്' : വരുന്നത് ടര്‍ബോ ജോസിന്‍റെ അഴിഞ്ഞാട്ടമോ?; മമ്മൂട്ടി ചിത്രത്തിന്‍റെ പുത്തന്‍ അപ്ഡേറ്റ്.!

നൂറോളം ദിവസം നീണ്ടുനിന്ന ടര്‍ബോ ഷൂട്ടിന് പാക്കപ്പ് ആയ വിവരം അടുത്തിടെ മമ്മൂട്ടി അറിയിച്ചിരിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ എന്ന ചിത്രത്തിന്‍റെ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മമ്മൂട്ടി തന്നെയാണ് തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പോസ്റ്റര്‍ പുറത്തുവിട്ടത്. ഒരു പൊലീസ് ലോക്കപ്പിന് മുന്നില്‍ പ്രതികള്‍ എന്ന് തോന്നിക്കുന്നവര്‍ക്കൊപ്പം നിലത്ത് മമ്മൂട്ടി ഇരിക്കുന്നതാണ് പോസ്റ്ററില്‍ ഉള്ളത്. എന്തായാലും പ്രേക്ഷകര്‍ പോസ്റ്റര്‍ ഏറ്റെടുത്തു കഴിഞ്ഞു. പ്രമുഖ നിര്‍മ്മാതാവ് ജോബി '101…

24 Feb 2024


ടൊവിനോ തോമസ് നായകനായെത്തിയ ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയെ പ്രശംസിച്ച് മഞ്ജു വാരിയര്‍.

ടൊവിനോ തോമസ് നായകനായെത്തിയ ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയെ പ്രശംസിച്ച് മഞ്ജു വാരിയര്‍. ‘മസ്റ്റ് വാച്ച്’ എന്നായിരുന്നു ചിത്രം കണ്ട ശേഷമുള്ള നടിയുടെ പ്രതികരണം. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ സിനിമ കണ്ട ആകാംക്ഷയും സന്തോഷവും നടി പങ്കുവച്ചിട്ടുമുണ്ട്.സംവിധായകന്‍ ഡാര്‍വിനേയും ടൊവിനോയേയും നിർമാതാവ് ഡോള്‍വിനേയും ക്യാമറ ചെയ്ത ഗൗതം ശങ്കറിനേയുമൊക്കെ പ്രത്യേകം അഭിനന്ദിച്ചിട്ടുമുണ്ട് താരം. ഇഷ്ക് സിനിമയുടെ സംവിധായകൻ അനുരാജ് മനോഹറും സിനിമയെ പ്രശംസിച്ച് രംഗത്തുവന്നിരുന്നു. ‘‘പതിഞ്ഞ താളത്തിൽ ഒഴുകിതുടങ്ങി,സംശയങ്ങളുടെയും സംഘർഷങ്ങളുടെയും ചുഴികളിൽ കലങ്ങി മറിഞ്ഞ്,…

12 Feb 2024


ഫെഫ്ക എഡിറ്റേഴ്സ് യൂണിയൻ പൊതുയോഗവും ശ്രീ ഹരിഹരപുത്രൻ അനുസ്മരണവും

ഫെഫ്ക എഡിറ്റേഴ്സ് യൂണിയൻ പൊതുയോഗവും ശ്രീ ഹരിഹരപുത്രൻ അനുസ്മരണവും (04/11/2023) ശനിയാഴ്ച രാവിലെ 10.30 ന് എറണാകുളം Y M C A ഹാളിൽ വച്ച് നടന്നു. പ്രസ്‌തുത യോഗത്തിൽ ഫെഫ്ക ജനറൽ സെക്രട്ടറി ശ്രീ ബി ഉണ്ണികൃഷ്ണൻ, മാക്ട ചെർമാൻ ശ്രീ മെക്കാർട്ടിൻ, ഫെഫ്ക വർക്കിംഗ് സെക്രട്ടറി ശ്രീ സോഹൻ സീനുലാൽ, ഫെഫ്ക എഡിറ്റേഴ്സ് യൂണിയൻ ഭാരവാഹികളായ സെക്രട്ടറി ശ്രീ വിപിൻ എം ജി ,  വൈസ് പ്രസിഡന്റ് ശ്രീ…

05 Nov 2023