Leading AI company solving the video searchability problem, Newsbridge, announced today MXT-1, a revolutionary new generative AI indexing technology. Newsbridge’s core AI indexing tech uses natural language models to generate human-like descriptions of video content. Capable of indexing more than 500 hours of video per minute, MXT-1 is a game changer…
16 Oct 2023
അജിത്തും ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ എത്തിയേക്കുമെന്ന പ്രതീക്ഷകള്‍ പകരുന്നതാണ് ആ വാക്കുകള്‍.കൈതിയും വിക്രമും ഹിറ്റായതോടെ ലോകേഷ് സിനിമാറ്റിക് യുണിവേഴ്‍സ് ആരാധകര്‍ ചര്‍ച്ചയാക്കാറുണ്ട്. വിജയ് നായകനായ ലിയോയും എല്‍സിയുവിന്റെ ഭാഗമാണോ എന്ന സംശയമുണ്ടായിരുന്നു. എല്‍സിയുവല്ല ലിയോ എന്നാണ് വ്യക്തമായിരിക്കുന്നത്. അജിത്തിനെയും നായകനാക്കി ഒരു സിനിമ താൻ ആഗ്രഹിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലോകേഷ് കനകരാജ്.ഞാൻ ആ നടൻമാരെയൊക്കെ കണ്ടാണ് വളര്‍ന്ന് ഇങ്ങനെയായത്. രജനി സാര്‍ നായകനാകുന്ന ഒരു സിനിമയുടെ ആവേശത്തിലാണ് ഇപ്പോള്‍ ഞാൻ.…
15 Oct 2023
എന്നും പുതുമയുള്ള കഥാപാത്രങ്ങൾ ചെയ്യാൻ ഏറെ താല്പര്യം കാണിക്കുന്ന ആളാണ് നടൻ മമ്മൂട്ടി. ഓരോ ദിവസവും സ്വയം പുതുക്കി കൊണ്ടിരിക്കുന്ന നടന്റേതായി സമീപകാലത്ത് ഇറങ്ങിയത് ഓരോ സിനിമാസ്വാദകനെയും അമ്പരപ്പിക്കുന്ന പ്രകടനവും കഥാപാത്രങ്ങളും ആണ്. ഇനി വരാനിരിക്കുന്നത് അതിനെക്കാൾ വലിയ കഥാപാത്രങ്ങളെന്നാണ് അപ്ഡേറ്റുകളിൽ നിന്നും വ്യക്തമാകുന്നത്. ഇപ്പോഴിതാ സ്വയം നമ്മൾ അപ്ഡേറ്റ് ആയില്ലെങ്കിൽ പഴഞ്ചനായി പോകുമെന്ന് പറയുകയാണ് മമ്മൂട്ടി. പുതിയ തലമുറകളിൽ നിന്നും ഒത്തിരി കാര്യങ്ങൾ പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. "പഠിക്കുക, എല്ലാവരും…
22 Sep 2023
നടൻ ടൊവിനോ തോമസിന് ചിത്രീകരണത്തിനിടെ പരുക്കേറ്റത് അക്വേറിയം പൊട്ടിവീണ്. 'നടികർ തിലകം' എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടമുണ്ടായത്. ഉടൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മുറിവിൽ തുന്നൽ വേണ്ടി വന്നതിനാൽ താരത്തിന് ഡോക്ടർമാർ രണ്ട് ആഴ്‍ച വിശ്രമം നിർദേശിച്ചു.'നടികര്‍ തിലക'ത്തിന്റെ ചിത്രീകരണം പെരുമ്പാവൂരിലായിരുന്നു. ടൊവിനോ തോമസിന് പരുക്കേറ്റതിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം തല്‍ക്കാലം നിര്‍ത്തിവെച്ചു. പരുക്ക് ഗുരുതരമല്ലെന്നും നടൻ വിശ്രമത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ലാല്‍ ജൂനിയറാണ്…
05 Sep 2023