Superstar Mammootty’s upcoming film ‘Nanpakal Nerathu Mayakkam’ has finally got a release date. The cinephiles have been awaiting for the theatrical release of ‘Nanpakal Nerathu Mayakkam’, ever since its world premiere at the 27th edition of the International Film Festival of Kerala (IFFK). On Friday (Jan 6) evening, Mammootty announced the release…
08 Jan 2023
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'വാലാട്ടി-ടെയിൽ ഓഫ് ടെയിൽ' എന്നാണ് ചിത്രത്തിന്റെ പേര്. ദേവൻ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നായ്ക്കളുടെ കഥപറയുന്ന ചിത്രമാകും സിനിമ. ടൈറ്റിൽ പ്രഖ്യാപിച്ചു കൊണ്ടുള്ള മോഷൻ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 'നമ്മുടെ വളർത്തുമൃഗങ്ങൾക്ക് സംസാരിക്കാനായാലോ? വാലാട്ടിയുടെ മോഷൻ പോസ്റ്റർ ലോഞ്ച് ചെയ്യുന്നതിൽ സന്തോഷവും ആവേശവും. മോളിവുഡിൽ നിന്നുള്ള അത്ഭുത…
08 Jan 2023
മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട ചലച്ചിത്ര താരമായ ജഗതി ശ്രീകുമാറിന്റെ ജന്മദിനമാണ് ഇന്ന്. മോഹൻലാലും മമ്മൂട്ടിയും ജഗതിക്ക് ജന്മദിന ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. പ്രിയപ്പെട്ട അമ്പിളി ചേട്ടന് ജന്മദിന ആശംസകള്‍ എന്നാണ് മോഹൻലാല്‍ എഴുതിയിരിക്കുന്നത്. പ്രിയപ്പെട്ട ജഗതി ശ്രീകുമാറിന് ജന്മദിന ആശംസകള്‍ എന്ന് എഴുതി മമ്മൂട്ടിയും ഫോട്ടോ പങ്കുവെച്ചിരിക്കുന്നു.മകള്‍ക്കൊപ്പം പാട്ടുപാടുന്ന ജഗതിയുടെ ഒരു വീഡിയോ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.'ക്യാഹൂവാ തേരാവാദ്' എന്ന പ്രശസ്‍തമായ റാഫി ഗാനമാണ് മകള്‍ പാര്‍വതിയും ജഗതി ശ്രീകുമാര്‍…
05 Jan 2023
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍ ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം തങ്കത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. നവാഗതനായ സഹീദ് അരാഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ശ്യം പുഷ്‌ക്കരനാണ്. ദംഗല്‍, അഗ്ലി തുടങ്ങിയ ശ്രദ്ധേയങ്ങളായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി മലയാളം സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. റിപ്പബ്ലിക് ദിനമായ ജനുവരി…
04 Jan 2023
‘Kaapa’ based on G R Indugopan’s story has hit the cinemas today (Dec 22). Helmed by Shaji Kailas, the film has Prithviraj Sukumaran in the lead role, while actors Aparna Balamurali, Asif Ali, and Anna Ben have roped in to play some pivotal roles in the film. The film has…
23 Dec 2022