ഫെഫ്ക എഡിറ്റേഴ്സ് യൂണിയന്റെ അസിസ്റ്റൻറ് കാർഡ് വിതരണവും, യൂണിയൻ വെബ്സൈറ്റ് ഔദ്യോഗിക ഉദ്ഘാടനവും
ഫെഫ്ക എഡിറ്റേഴ്സ് യൂണിയന്റെ അസിസ്റ്റൻറ് കാർഡ് വിതരണവും, യൂണിയൻ വെബ്സൈറ്റ് ഔദ്യോഗിക ഉദ്ഘാടനവും ബഹുമാനപ്പെട്ട ഫെഫ്ക സെക്രട്ടറി ശ്രീ ബി. ഉണ്ണികൃഷ്ണൻ അവറുകൾ നിർവഹിച്ചു.