Loading...

News Details

Latest Updates

News Details

ഫെഫ്ക എഡിറ്റേഴ്സ് യൂണിയൻ പൊതുയോഗവും ശ്രീ ഹരിഹരപുത്രൻ അനുസ്മരണവും

ഫെഫ്ക എഡിറ്റേഴ്സ് യൂണിയൻ പൊതുയോഗവും ശ്രീ ഹരിഹരപുത്രൻ അനുസ്മരണവും (04/11/2023) ശനിയാഴ്ച രാവിലെ 10.30 ന് എറണാകുളം Y M C A ഹാളിൽ വച്ച് നടന്നു. 

പ്രസ്‌തുത യോഗത്തിൽ ഫെഫ്ക ജനറൽ സെക്രട്ടറി ശ്രീ ബി ഉണ്ണികൃഷ്ണൻ, മാക്ട ചെർമാൻ ശ്രീ മെക്കാർട്ടിൻ, ഫെഫ്ക വർക്കിംഗ് സെക്രട്ടറി ശ്രീ സോഹൻ സീനുലാൽ, ഫെഫ്ക എഡിറ്റേഴ്സ് യൂണിയൻ ഭാരവാഹികളായ സെക്രട്ടറി ശ്രീ വിപിൻ എം ജി ,  വൈസ് പ്രസിഡന്റ് ശ്രീ എൽ ഭൂമിനാഥൻ, ട്രഷറർ ശ്രീ കപിൽ കുമാർ എം ജി, ജോയിൻ്റ് സെക്രട്ടറിമാരായ  പ്രസീദ് നാരായണൻ, സന്ദീപ് നന്ദകുമാർ  എന്നിവരും ഫെഫ്ക എഡിറ്റേഴ്സ് യൂണിയൻ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർമാരായ വി. സാജൻ, സി മണി, രതീഷ് രാജ് , പ്രവീൺ പ്രഭാകർ, മറ്റ് ഫെഫ്ക എഡിറ്റേഴ്സ്സ് യൂണിയൻ അംഗങ്ങളും പങ്കെടുത്തു.


Back